നെയ്യാറ്റിൻകര : മുട്ടയ്ക്കാട് വലിയറത്തറ വിനോദ് ഭവനിൽ പരേതനായ വിൻസണിന്റെ ഭാര്യ യശോദലൈല (61) നിര്യാതയായി. മക്കൾ: മഞ്ജുഷ, വിനോദ്.
മരുമക്കൾ: സജു,ഷീന. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന്.
മാധവൻനായർ
തൊഴുവൻകോട് : തൊഴുവൻകോട് സരസ്വതി മന്ദിരത്തിൽ ടി.ഇ.ആർ.എ (80)ൽ മാധവൻ നായർ (90) നിര്യാതനായി. ഭാര്യ: ലളിതഅമ്മ. മക്കൾ: ശോഭന, പരേതനായ വേണുഗോപാൽ, സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ ജയപാലൻ, സരസ്വതി, വിഥുല. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
മനീഷ്
കല്ലമ്പലം : ആലിൻമൂട് ആർ.ജി ഭവനിൽ പരേതനായ വിക്രമന്റെ മകൻ മനീഷ് (36) നിര്യാതനായി. അമ്മ: തങ്കമണി. സഹോദരി : നിഷ ഷാജി.