krishnannair

വെള്ളനാട്:വെള്ളനാട് നീരാഴിത്തലയ്ക്കൽ ശ്രീജാ ഭവനിൽ കൃഷ്ണൻനായർ(76)നിര്യാതനായി.ഭാര്യ: തങ്കമ്മ.മക്കൾ: ശ്രീജ,ശ്രീബ.മരുമക്കൾ: സുരേഷ് കുമാർ,മധുസൂദനൻനായർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.