ചുള്ളാളം: ചുള്ളാളം ചരിപ്പുറത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരളകുമാരി (58) നിര്യാതയായി.മകൾ: റാണി. മരുമകൻ: അജിത്ത് കുമാർ.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്