കുളത്തൂർ: വലിയ വേളി സ്റ്റെഫാൻ ഹൗസിൽ പീറ്ററിന്റെ ഭാര്യ മറിയം പീറ്റർ (66 ) നിര്യാതയായി. മക്കൾ: ഡേവിഡ് പീറ്റർ, കുഞ്ഞുമോൾ (ദുബായ് ), ജോസഫ് പീറ്റർ. മരുമക്കൾ: എഡ്വേർഡ്,(ദുബായ് ), ശോഭാ ഡേവിഡ് ,മഞ്ജു ഡേവിഡ് .സംസ്കാരം: ഇന്ന് രാവിലെ 10 .30 ന് വലിയവേളി സെന്റ് തോമസ് ദേവാലയത്തിൽ.