ഊക്കോട്: വാഴവിള പറക്കോട് മേലേ പുത്തൻവീട്ടിൽ പരേതനായ രവിന്ദ്രൻ ആശാരിയുടെ ഭാര്യ ശ്യാമള (67) നിര്യാതയായി. മക്കൾ: അജിത്കുമാർ , സജിത്കുമാർ , സജിത. മരുമക്കൾ: ഷൈനി , സുമേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.