ജൂലായ് 9 മുതൽ 14 വരെ തായ്ലന്റിൽ നടക്കുന്ന ജൂനിയർ ഏഷ്യൻ റസലിംഗ് ചാമ്പ്യൻഷിപ്പിനും ആഗസ്റ്റ് 12 മുതൽ 18 വരെ എസ്റ്റോണിയയിൽ നടക്കുന്ന വേൾഡ് ജൂനിയർ റസലിംഗ് ചാമ്പ്യൻഷിപ്പിനും പങ്കെടുക്കുന്ന ഇന്ത്യൻ ജൂനിയർ ആൺകുട്ടികളുടെ ദേശീയ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ഇടവ വെൺകുളം കൃഷ്ണവിലാസിൽ ടി.എസ്.സതീഷ്. സ്പോർട്സ് കൗൺസിലിന്റെ ആറ്റിങ്ങൽ ശ്രീപാദം ജില്ലാ സ്പോർട്സ് അക്കാഡമിയിലെ പരിശീലകനാണ്.