pathmanabhapillai

വിതുര:ചേന്നൻപാറ മാൻകുന്നിൽ വീട്ടിൽ പദ്മനാഭപിള്ള (92) നിര്യാതനായി.ഭാര്യ: പരേതയായ കൃഷ്ണമ്മ.സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക്.മക്കൾ:ചന്ദ്രശേഖരൻ നായർ,മാൻകുന്നിൽ സുരേഷ് (രാഷ്ട്രീയ ലോക് ദൾ അഖിലേന്ത്യാ സെക്രട്ടറി), പുഷ്പകുമാർ (റിട്ട.ബി.എസ്.എൻ.എൽ),ഗിരീഷ്കുമാർ,ഗീതകുമാർ,ഷൈലജ കുമാരി,ജയകുമാർ,ജയന്തികുമാരി,മാൻകുന്നിൽപ്രകാശ് (മുൻ വിതുര പഞ്ചായത്തംഗം).മരുമക്കൾ:ഗീത,സുശീല,ഗിരിജ,സതി,മഞ്ജുഷ,മണികണ്ഠൻനായർ,അജിത (ആയുർവേദ ആശുപത്രി പാലോട്) കൃഷ്ണൻകുട്ടിനായർ.