1

വിഴിഞ്ഞം: കല്ലിയൂർ പുന്നമൂട് കൊല്ലംവിളാകത്ത് വീട്ടിൽ പരേതനായ ശേഷയ്യന്റെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി.മക്കൾ: രാജയ്യൻ, ലോറൻസ്, ബെൻസിലാസ്, സെൽവി, കനകപ്പൻ, പരേതയായ എൽസി. മരുമക്കൾ: സെലീന, ലീല, സരോജം.ജോൺസൺ, ശ്രീജ, പരേതനായ രാജേന്ദ്രൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച 3ന് പുന്നമൂട് സെന്റ് സെബാസ്ത്യ നോസ് ദേവാലയത്തിൽ.