കുട്ടനാട്: തലവടി വെള്ളക്കിണർ അട്ടിച്ചിറയിൽ പരേതനായ രാജപ്പൻ ആശാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ (85) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണമ്മ, പരേതരായ രാധാകൃഷ്ണൻ, ശ്രീരാമൻ, ലക്ഷ്മണൻ, നടരാജൻ, മരുമക്കൾ: ആനന്ദവല്ലി, ലളിത, അന്നപൂർണ്വേശ്വരി, സെൽവരാജ്, പരേതയായ സെൽവി.