കല്ലമ്പലം : നാവായിക്കുളം ഡീസന്റുമുക്ക് ഐരമ൯നില പുത്ത൯ വീട്ടിൽ പരേതനായ സദാനന്ദനന്റെ ഭാര്യ സുലോചന (57) നിര്യാതയായി. മകൾ : സീന. മരുമക൯ : ബിമൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.