കല്ലമ്പലം: ഞാറയിൽകോണം കുടവൂർ പുത്ത൯ വീട്ടിൽ മുഹമ്മദ് റഷീദ് (87) നിര്യാതനായി . മക്കൾ: റാഫിയത്ത് ബീവി, ആബിദാ ബീവി, പരേതനായ ഷെരീഫുദ്ദീ൯ , താജുദ്ദീ൯ (നാവായിക്കുളം ഗ്രാമപഞ്ചായത്ത്), റൈഹാനത്തു ബീവി. മരുമക്കൾ : പരേതനായ മുഹമ്മദ് മുസ്തഫ, ലത്തീഫ് അബ്ദുൾഅസീസ്, സീന, റസീന