കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ ചാവരുപച്ച ബി.എസ്.ഭവനിൽ കുഞ്ഞു ശങ്കരൻ (77, സഖാവ്) നിര്യാതനായി .
ഭാര്യ രാധ . മക്കൾ: ബിനുകുമാർ, സേതുക്കുട്ടി,ബിഭു കുമാർ, ബൈജുകുമാർ (കെ.എസ്.ആർ.ടി.സി, കിളിമാനൂർ)
മരുമക്കൾ: രജനി, സൗമ്യ, അജിത, പരേതനായ ഉണ്ണികൃഷ്ണൻ. സഞ്ചയനം: ബുധൻ രാവിലെ 9 ന്.