മലയിൻകീഴ്: മാറനല്ലൂർ നീറമൺകുഴി പരമേശ്വരത്തിൽ സി.ഒ .ഗിരീശൻ(53,ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ജീവനക്കാരൻ) കുഴഞ്ഞ് വീണ് മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോൾ ഗിരീശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മണിയറവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മ്യതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ:.ബിന്ദു(അദ്ധ്യാപിക,മാറനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ).മകൻ: അഭിജിത്.