കടയ്ക്കാവൂർ :സി. പി. എം ആനത്തലവട്ടം. മുൻ ലോക്കൽ കമ്മറ്റി അംഗവും ആനത്തലവട്ടം ബ്രാഞ്ച് സെക്രട്ടറിയും ആനത്തലവട്ടം കയർ സഹകരണ സംഘം ഭരണസമിതി അംഗവും ആയിരുന്ന ആനത്തലവട്ടം അമ്പറയിൽ ആർ. സദാനന്ദൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഗീത, ഷൈല, വിക്രമൻ,പരേതനായ ഉദയസേനൻ.മരുമക്കൾ:സുരേന്ദ്രനാഥ്, പരേതനായ സത്യദേവൻ,ശ്രീദേവി, ഷെർളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്