sree-mathi

കിളിമാനൂർ: പുളിമാത്ത് കുടിയേല ചരുവിള പുത്തൻവീട്ടിൽ പരേതനായ സ്വാതന്ത്രസമര സേനാനി (ഐ.എൻ.എ) ആർ.ഗംഗാധരന്റെ ഭാര്യ എൻ.ശ്രീമതി (83) നിര്യാതയായി.മക്കൾ: അനിൽകുമാർ, അനിതകുമാരി, ആശാകുമാരി, അജിതാകുമാരി. മരുമക്കൾ: വൈശാലി, പുരുഷോത്തമൻ ,രാജീവ്, ജയകുമാർ.സഞ്ചയനം ബുധൻ രാവിലെ 8.30ന്.