chief-minister
chief minister

'നിപ വൈറസിനെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചു. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും അഭ്യർത്ഥിക്കുന്നു.'

- മുഖ്യമന്ത്രി പിണറായിവിജയന്റെ

ഫേസ്ബുക്ക് പോസ്റ്റ്