1

വെടിവച്ചാൻകോവിൽ: മുടവൂർപ്പാറ പങ്കജനിവാസിൽ ജി.പത്മനാഭൻ നായർ (90 , റിട്ട.ഡി.വൈ.എസ്.പി) നിര്യാതനായി. ഭാര്യ:വസന്തകുമാരി.പി. മക്കൾ: പരേതയായ ഹേമ.വി.പി , സീന.വി.പി , മനോജ്.വി.പി , സ്വപ്ന.വി.പി , ദീപ്തി.വി.പി. മരുമക്കൾ: നാരായണപിളള.പി , ശ്രീകുമാരൻ തമ്പി.കെ , രാജലക്ഷ്മി.എസ് , രമേഷ്.വി , യദുകുമാർ.ടി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.