dr-v-k-ramani

കല്ലമ്പലം: തോട്ടയ്ക്കാട് കരവാരം ദേവസ്വം വടക്കോട്ട്കാവ് പരേതനായ ശാർങ് ഗധരൻ വൈദ്യരുടെ ഭാര്യ ഡോ. വി.കെ.രമണി (69, ഔഷധി, കല്ലമ്പലം) നിര്യാതയായി. മക്കൾ: ലസിത, സ്മിത. മരുമക്കൾ: ഷാബു, സജി. മരണാനന്തരചടങ്ങ്: ജൂൺ 6 രാവിലെ 8.30ന്.