ആറ്റിങ്ങൽ: തോട്ടവാരം അനൂപ് നിവാസിൽ( വാറുവിളാകം) അനിൽകുമാർ(49) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മാതാവ്: രാധാമണി, മകൻ: അനൂപ്. സഞ്ചയനം ജൂൺ 7 ന് രാവിലെ 8 ന്.