charamam

മലയിൻകീഴ്: മലയിൻകീഴ് കൃഷ്ണമംഗലത്ത് ചന്ദ്രകമലത്തിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ പ്രശാന്ത്ചന്ദ്രൻ(37)നിര്യാതനായി.മാതാവ്: കുമാരിദേവി.സഹോദരി: സി.കെ.സീമാചന്ദ്രൻ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.