പാലോട് : മീൻമുട്ടി തോട്ടുമുക്ക് നാഞ്ചിക്കുഴി ശ്രീനന്ദനത്തിൽ ശശിധരൻനായർ (60) നിര്യാതനായി. പരേതയായ ശോഭന അമ്മയാണ് ഭാര്യ.മക്കൾ: മിനി, ഷിനി.മരുമക്കൾ: അനിൽ കുമാർ, സുരേഷ്.സഞ്ചയനം: വ്യാഴം രാവിലെ 9 ന്.