eid-

തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യംപേറി ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.

ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കിയെന്ന പ്രത്യേകതയും ഇത്തവണത്തെ പെരുന്നാളിനുണ്ട്. വിവിധ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്​ ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്​കാരം നടക്കും.