ചിറയിൻകീഴ്: പറയത്തുകോണം സജു നിവാസിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ വിമലകുമാരി (റിട്ട. ഹെൽത്ത് സർവീസ്). മക്കൾ: സജുകുമാർ (ഗൾഫ്), ബിജു (കൃഷി ഭവൻ, നാവായിക്കുളം). മരുമക്കൾ: ശാലിനി, സന്ധ്യ.