ചിറയിൻകീഴ്: പണ്ടകശാല കലാമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ ഗോമതി അമ്മ (89) നിര്യാതയായി. മക്കൾ: അംബിക കുമാരി, ഗോപകുമാർ, ജലജകുമാരി, കല. മരുമക്കൾ: മനോഹരൻ, അംബിക. സഞ്ചയനം: ഞായർ രാവിലെ 8.30ന്