1

വിഴിഞ്ഞം:കരിച്ചൽ സുധർമ്മ വിലാസത്തിൽ രവീന്ദ്രന്റെ ഭാര്യ വി.ഹേമലത ( ശൈലജ , 71) നിര്യാതയായി.മക്കൾ: കല, ഷൈൻ, ശുഭ, ഉഷസ്, മരുമക്കൾ: രാമചന്ദ്രൻ, സുജ, ബിനുലാൽ, സുനിൽ.സഞ്ചനം ഞായറാഴ്ച രാവിലെ 9 ന്.