പോത്തൻകോട്: ഗൃഹനാഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരൂപ്പാറ മയൂരത്തിൽ പ്രസന്നന്റെ ഭാര്യ മഞ്ജുഷ (42 ) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. മക്കൾ: മഞ്ജിമ ,മഹിമ. മരുമകൻ: രതീഷ്. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച 8 .30 ന് .