gireesan

പാലോട് : കുറുപുഴ കിഴക്കുംകര വീട്ടിൽ തങ്കപ്പന്റെ മകൻ ഗിരീശൻ (45) നിര്യാതനായി .
ഭാര്യ: സിന്ധു. മക്കൾ: അഭിരാം, അഭിരാമി.സഞ്ചയനം ഞായറാഴ്ച