1. മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ്വെയർ സ്ഥാപിച്ചത് ആര്?
ബിൽഗേറ്റ്സ്, പോൾ അലൻ
2. ലിനക്സിന്റെ പ്രതീകമായി സ്വീകരിച്ചിരിക്കുന്ന പെൻഗ്വിന്റെ പേര് ?
ടക്സ്
3. ലോകത്തെ ആദ്യത്തെ കംപ്യൂട്ടർ പ്രോഗ്രാമറായി അറിയപ്പെടുന്നത് ആരെയാണ്?
ലേഡി അദാ ലൗവ് ലേസ്
4. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം 3.0 എന്നാണ് പുറത്തിറക്കിയത്?
1990
5. കമ്പ്യൂട്ടർ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ഫ്രെഡ് കോഹെൻ
6. സ്വയം പെരുകി കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ കടന്നുകയറി അവയെ നശിപ്പിക്കുന്ന പ്രത്യേകയിനം പ്രോഗ്രാമുകൾ ഏത്?
കമ്പ്യൂട്ടർ വൈറസ്
7. ലോകത്തിലെ ആദ്യത്തെ ബൈനറി ഡിജിറ്റൽ കമ്പ്യൂട്ടറായ Z1 നിർമ്മിച്ച ശാസ്ത്രജ്ഞൻ ആര്?
കോൺറാഡ് സ്യസ്
8. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പുറത്തിറക്കിയ സ്ഥാപനം ഏത്?
ഐ.ബി.എം
9. എ.ടി.എമ്മിന്റെ ഉപജ്ഞാതാവ് ആര്?
ജോൺ ഷെഫേഡ് ബാരൺ
11. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് നിർമ്മിച്ചതാര്?
ലിനക്സ് ടോൾവാൾഡ്സ്
12. ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ കമ്പ്യൂട്ടർ ഏത്?
ഹാർവാർഡ് മാർക്ക് 1
13. ടൈഡൽ പാർക്ക് എന്ന ഐ.ടി പാർക്ക് എവിടെയാണ്?
ചെന്നൈ
14. ഇന്ത്യയുടെ ആദ്യത്തെ ഇ - ന്യൂസ് പേപ്പർ ഏത് ?
ന്യൂസ് പേപ്പർ ടുഡേ
15. ഐ.സി ചിപ്പ് കണ്ടുപിടിച്ചതാര്?
ജാക്ക് കിൽബി
16. ആദ്യത്തെ മിനി കംപ്യൂട്ടർ ഏത്?
പി.ഡി.പി - 8
17.ഡിജിറ്റൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച കേന്ദ്ര ഭരണപ്രദേശം ഏത്?
ലക്ഷദ്വീപ്
18. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം?
എച്ച്.ഡി.എഫ്.സി
19. ഐ.ടി ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത്?
2000
20. DOSന്റെ പൂർണ രൂപം ഏത്?
ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം