kareem

പെരുമാതുറ : മാടൻവിള സമാജത്തിൽ എം .എ .കരീം (81) നിര്യാതനായി.അബുദാബി മലയാളി സമാജം സ്ഥാപക മെമ്പർ, മലയാളി സമാജം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി, പെരുമാതുറ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വോളിബോൾ, ഫുട്ബോൾ കളിക്കാരനും വോളിബോൾ കോച്ചുമായിരുന്നു.ഭാര്യ നാസിമ. മക്കൾ : ഷഹ് ന, ഫെബിന. മരുമക്കൾ : ഹാരിസ്, സെബിൻ.