തിരുവനന്തപുരം: കരമന നെടുങ്കാട് പള്ളിത്താനത്ത് ഹരിശ്രീയിൽ റിട്ട. ഇന്ത്യൻ റെയർ എർത്ത്സ് ഉദ്യോഗസ്ഥൻ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് തെക്കേ വീട്ടിൽ എസ്. രാമകൃഷ്ണ പണിക്കർ (94) നിര്യാതനായി. ഭാര്യ പൊന്നമ്മ .മക്കൾ: സുശീല .പി ( ഇംഗ്ലണ്ട് ), സുജാത .എസ് (റിട്ട, സെക്രട്ടറി ,തിരുവനന്തപുരം പൊലീസ് സഹകരണ സംഘം ) ശ്രദ്ധ. പി, ആർ .ജയകുമാർ ( ശ്രീജയം ട്രാവൽസ് തിരുവനന്തപുരം). മരുമക്കൾ: കെ. മോഹനൻ ( ഈസ്റ്റ്ഹാം ഇംഗ്ലണ്ട് ) , മോഹൻദാസ് . വി ( മാസ് ഓട്ടോ മൊബേൽസ് ,തിരുവനന്തപുരം) , റിട്ട. ജഡ്ജ് പി .ഡി .ശാർങധരൻ ( മുൻ നിയമസഭാ സെക്രട്ടറി), മിനിമോൾ. ജി . സഞ്ചയനം 9 ന് രാവിലെ 8മണിക്ക്.