01


കുളത്തൂർ: കോരാളംകുഴി മണ്ണാംവിളാകത്ത് വീട്ടിൽ ജി.കരുണാകരൻ (78 ) നിര്യാതനായി.ഭാര്യ ലില്ലി. മക്കൾ: സുരേഷ്‌കുമാർ, പ്രഭകുമാരി, മധുകുമാർ. മരുമക്കൾ: രാമചന്ദ്രൻ, സൗമ്യ.മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8 .30 ന്