02


കുളത്തൂർ: ആറ്റിൻകുഴി പള്ളിനട സജീന മൻസിലിൽ പരേതനായ കെ.മൈതീൻ കുഞ്ഞിന്റെ ഭാര്യ ആത്തുക്കാബീവി (76 ) നിര്യാതയായി. മക്കൾ: സജീനബീവി, ഷാജഹാൻ, ഷാനവാസ്, പരേതനായ സലിം.മരുമക്കൾ: പരേതനായ സുലൈമാൻ, മദീനാബീവി, മഞ്ജുമ ബീവി.