പൂന്തുറ : പൊലീസ് ക്വോർട്ടേഴ്സ് 47/A 3 യിൽ എ. ഷാജഹാൻ (56, റിട്ട. എസ്.ഐ) നിര്യാതനായി . ഭാര്യ സീനത്ത് ഷാജഹാൻ. മക്കൾ: റമീസ് ,റംസി. മരുമക്കൾ: അൽഫീന റംസി, ത്വായ്ബ റമീസ് . ഖബറടക്കം പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ നടന്നു.