gopa

പട്ടം: പൊട്ടക്കുഴി 'ഗോകുൽ നിവാസിൽ' സി.ജി. ഗോപകുമാർ. (57, റിട്ട.ചാർജ്മാൻ കെ. എസ്. ആർ. ടി. സി ) നിര്യാതനായി.
ഭാര്യ ആർ. ഓമന. മക്കൾ: ഗോകുൽ ജി, ഗോബീഷ് ജി. സഞ്ചയനം ഞായറാഴ്ച 8.30 ന്