വെള്ളറട: ആറാട്ടുകുഴി ശാന്തി നിവാസിൽ അഡ്വ: എം. ശോഭനൻ( 65) നിര്യാതനായി .ഭാര്യ ഹെലൻ. മക്കൾ: റോഷജ എച്ച്. എസ്, അരുൺ എച്ച്. എസ്, മരുമകൾ: ഗീതിക അരുൺ .പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3 മണിക്ക്.