നെടുമങ്ങാട് : പൂവത്തൂർ ചെല്ലാംകോട് പട്ടമം വിഷ്ണുഭവനിൽ വിക്രമൻ (66) നിര്യാതനായി.ഭാര്യ : വത്സല.മക്കൾ : വിനീത്, വിഷ്ണു,മരുമക്കൾ : എം.ബി രേവതി,വി.ഗോപിക.സഞ്ചയനം : 13 ന് രാവിലെ ഒമ്പതിന്.