chandrabose

പാറശാല: ചൂഴാൽ മങ്കുഴി പിരാകോട് ശുഭാലയത്തിൽ ജി.ചന്ദ്രബോസ്(68) നിര്യാതനായി . ഭാര്യ : ഇന്ദിര. മക്കൾ: ദിവ്യ, ദീപ, ദീപ്‌തി. മരുമക്കൾ: മനസേനൻ, ബിജു, വിജയ്.സംസ്കാരം ഇന്ന് രാവിലെ 9.30 ന്