ശ്രീകാര്യം: ചെമ്പഴന്തി കുളങ്ങര വീട്ടിൽ ആർ. വിജയന്റെ ഭാര്യ കെ. സാവിത്രി (68) നിര്യാതയായി . മക്കൾ : അമൽദേവ്. വി.എസ്, വിമൽദേവ് വി.എസ്. മരുമക്കൾ : ജയപ്രഭ. വി, അനിത.ജെ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്