charamam

മലയിൻകീഴ് : നീറോട്ടുകോണം തെക്കുംകര പുത്തൻ വീട്ടിൽ എൻ.സൈമൺ (67, റിട്ട,വിജയമോഹിനി മിൽ ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ : സത്യറൂബി. മക്കൾ : ജോയ്, ജോസ്, സോഫിയ. മരുമക്കൾ : പ്രീത, കൃപ, ജിജോ ജയകുമാർ.