gurumargam

ശി​വ​ഭ​ജ​ന​ത്തി​ന്റെ​ ​ഫ​ല​മാ​യി​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​മ​ന​സ് ​ഭ​ഗ​വ​ൽ​ ​രൂ​പ​ത്തി​ൽ​ത്ത​ന്നെ​ ​അ​ച​ഞ്ച​ല​മാ​യി​ ​ഉ​റ​ച്ച് ​ഭ​ക്തി​ഭാ​വ​ത്തി​ൽ​ ​അ​ലി​ഞ്ഞു​ ​ചേ​രും.​ ​ഭ​ഗ​വാ​ന്റെ​ ​മാ​യ​യി​ൽ​ ​മോ​ഹി​ച്ച് ​പ​ല​തു​ക​ണ്ട് ​ഭ്ര​മി​ക്കും.