വിതുര: ആനപ്പാറ മണലി എ .എസ് .കാർത്തിക ഭവനിൽ എൻ. സോമന്റെയും പത്മാഷിയുടെയും മകൻ എസ്. ഷിനോദ് (42) നിര്യാതനായി. സഹോദരങ്ങൾ: ഷൈലജ, സുധർമണി,പരേതനായ ഭുവനചന്ദ്രൻ ,ലതിക.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.