ബാലരാമപുരം: കേരളകൗമുദി മംഗലത്തുകോണം ഊറ്റുകുഴി ഏജന്റ് സജിയുടെ പിതാവ് ചാവടിനട നെടിയവാറുവിള വീട്ടിൽ എം.ശ്രീധരൻ (80)നിര്യാതനായി. ഭാര്യ: സുമതി. മറ്റ് മക്കൾ: സുരേഷ്, സതീഷ് (ടാക്സസ് ), ഷാജി , സുനിൽ (ബിസ്സിനസ്). മരുമക്കൾ: ശോഭന, അമ്പിളി (റവന്യൂ), ഹേഗപി.മനയത്ത്. രഞ്ചു (സി.ജെ.എം കോടതി), ഷീല. സംസ്കാരം ഇന്ന് രാവിലെ 8.30 ന് വീട്ടുവളപ്പിൽ . പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 7.30 ന്.