കാട്ടാക്കട: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ ഹാജിയുടെ മാതാവും പരേതനായ നൈനാർ മുഹമ്മദിന്റെ ഭാര്യയുമായ കുത്സം ബീവി (95) നിര്യാതയായി.മറ്റു മക്കൾ:അബ്ദുൾ ഹമീദ്,ഖദീജ ബീവി,ഐഷ ബീവി (റിട്ട.ടീച്ചർ),ഷിഹാബുദ്ദീൻ(റിട്ട.ടീച്ചർ),ഷെറീഫ ബീവി(ടീച്ചർ),മരുമക്കൾ : പരേതനായ പീരുകണ്ണ്,അബ്‌ദുൽ റഷീദ്(റിട്ട.എ.എസ്.ഐ),സഫിയ (ഫെയർ കോപ്പി സൂപ്രണ്ട് പരീക്ഷ ഭവൻ),ഷാഹുൽ ഹമീദ് (റിട്ട. ജയിലർ).