വെള്ളനാട് : മുതിർന്ന മാദ്ധ്യമ പ്രവർത്തകനും തുറന്ന കത്തിന്റെ ചീഫ് എഡിറ്ററുമായ വെള്ളനാട് പഴയവീട്ടുമൂഴി അശ്വതി ഭവനിൽ വിക്രമൻ നായർ ( വെള്ളനാട് വിക്രമൻ , 59)നിര്യാതനായി.തിരുവനന്തപുരം പ്രസ്ക്ലബ് അംഗവും നിർവ്വാഹക സമിതി അംഗവുമായിരുന്നു.ഭാര്യ:ആശാ വിക്രമൻ.മക്കൾ : വി.എ.അനീഷ്,വി.എ.അശ്വതി,ആരതി വി.നായർ.മരുമക്കൾ :ബി.പി.ലക്ഷ്മിനായർ,വി.രാജേഷ് കുമാർ,എസ്.ഉല്ലാസ്.സഞ്ചയനം : 14ന് രാവിലെ 9ന്.