നേമം: വെള്ളായണി ജംഗ്ഷനിൽ വട്ടവിള സലീന മൻസിലിൽ സൈനുദ്ദീൻ (73) നിര്യാതനായി.ഭാര്യ: യഹ് യാബീവി. മകൾ: സലീന ബീവി. മരുമകൻ: മാഹീൻ അബുബക്കർ (റേഷനിംഗ് ഇൻസ്പെക്ടർ, സിവിൽ സപ്ലൈസ് ). ഖബറടക്കം: ഇന്ന് രാവിലെ 7 ന് കുറുവാണി ജും ആ മസ്ജിദിൽ.