നരുവാമൂട്: ആറുകാൽകോണം നെല്ലിവിള വീട്ടിൽ കെ.ശശിധരൻ (74 , മണിയൻ ) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ലേഖ , ഷാജി , സജിമോൻ. മരുമക്കൾ: സതീഷ്കുമാർ , ഗീത , അമ്പി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.