raghavan-nair


കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് കിഴക്കേക്കര പുത്തൻവീട്ടിൽ രാഘവൻ നായർ (80) നിര്യാതനായി .
ഭാര്യ: കുഞ്ഞിക്കുട്ടി . മക്കൾ: സരസ്വതി, ബാബു, രാധ.മരുമക്കൾ: തുളസീധരൻ, സുര,സുജാത.