sreenivasan



മടവൂർ: മാവിൻമൂട് മഠത്തിലഴികത്തു വീട്ടിൽ ശ്രീനിവാസൻ (89) നിര്യാതനായി .
ഭാര്യ: പരേതയായ ലീല. സഞ്ചയനം: ചൊവ്വാഴ്ച 8.30 ന്