olympics

1.ഇ​ന്ത്യ അ​ന്റാർ​ട്ടി​ക്കൻ പ​ര്യ​വേ​ക്ഷ​ണം ആ​രം​ഭി​ച്ച​ത് എ​ന്ന് ?

1981
2. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ ലൈ​ബ്ര​റി​യായ നാ​ഷ​ണൽ ലൈ​ബ്ര​റി എ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു?
കൊൽ​ക്ക​ത്ത
3. ജ​ഗ​ജീ​വൻ​ ​റാ​മി​ന്റെ​ ​സ​മാ​ധി​സ്ഥ​ലം​ ​ഏ​ത് ​പേ​രി​ലാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​ത്?
സ​മ​താ​സ്ഥൽ​
4. ലോക ക്ഷ​യ​രോഗ
ദി​നം?
മാർ​ച്ച് 24
5. ലോക ആ​രോ​ഗ്യ​ദി​നം?
ഏ​പ്രിൽ 7
6. അ​ന്തർ​ദേ​ശീയ ജൈ​വ​വൈ​വി​ദ്ധ്യ​ദി​നം?
മേ​യ് 22
7. ലോക പു​ക​യില വി​രു​ദ്ധ ദി​നം?
മേ​യ് 31
8. ലോക സ​മു​ദ്ര ദി​നം?
ജൂൺ 8
9. ലോക അ​ഭ​യാർ​ത്ഥി​ദി​നം?
ജൂൺ 20
10. അ​ന്താ​രാ​ഷ്ട്ര ഓ​സോൺ സം​ര​ക്ഷണ ദി​നം?
സെ​പ്തം​ബർ 16
11. അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ​ദി​നം?
ഒ​ക്ടോ​ബർ 2
12. ലോക ശാ​സ്ത്ര​ദി​നം?
ന​വം​ബർ 10
13. ലോക പ്ര​മേഹ ദി​നം?
ന​വം​ബർ 14
14. ശാ​സ്ത്രീയ മ​ത്സ്യ​കൃ​ഷി?
പി​സി​കൾ​ച്ചർ
15. വെർ​മി​കൾ​ച്ചർ?
മ​ണ്ണി​ര​കൃ​ഷി
16. റി​സർ​വ് ബാ​ങ്ക് ഗ​വർ​ണ​റായ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി?
ര​ഘു​റാം രാ​ജൻ
17. ബാ​ങ്കു​ക​ളു​ടെ ബാ​ങ്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
റി​സർ​വ് ബാ​ങ്ക്
18. ഐ.​എം.​എ​ഫിൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്?
ആർ.​ബി.ഐ
19. ഒ​രു രൂപ ഒ​ഴി​കെ​യു​ള്ള നോ​ട്ടു​കൾ പു​റ​ത്തി​റ​ക്കു​ന്ന​ത്?
ആർ.​ബി.ഐ
20. ഇ​ന്ത്യ​ക്കാ​ര​നായ ആ​ദ്യ ഗ​വർ​ണർ?
സി.​ഡി. ദേ​ശ്‌​മു​ഖ്
21. 2014​ലെ സാ​ഫ് ഗെ​യിം​സ് വേ​ദി?
കാ​ഠ്‌​മ​ണ്ഡു
22. 2012 ഒ​ളി​മ്പി​ക്സ് ന​ട​ന്ന​ത്?
ല​ണ്ടൻ
23. ആ​ധു​നിക ഒ​ളി​മ്പി​ക്സി​ന്റെ പി​താ​വ്?
പി​യ​റി ഡി. കു​ബർ​ട്ടിൻ
24. ഒ​ളി​മ്പി​ക്സ് മു​ദ്രാ​വാ​ക്യം രൂ​പ​ക​ല്പന ചെ​യ്ത​ത്?
ഹെൻ​റി ഡി​യോൺ
25. ഒ​ളി​മ്പി​ക്സ് മ്യൂ​സി​യം?
ലോ​സെ​യിൻ
26. ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ മൂ​ന്ന് ത​വണ ന​ട​ന്ന വേ​ദി?
ല​ണ്ടൻ