engineering-entrance

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള എൻട്രൻസ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പകൽ 12ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471-2332123, 2339101, 2339102, 2339103 & 2339104